
2023 SSLC പരീക്ഷയിൽ Mathematics ൽ എല്ലാ പാഠങ്ങളിലെയും പ്രധാന പ്പെട്ട ആശയങ്ങൾ ഉൾക്കൊള്ളിച്ച ചോദ്യങ്ങൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു. EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ എസ് ; VMC GHSS Wandoor ,മലപ്പുറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു