ഓസോൺ ദിന ക്വിസ് ചോദ്യങ്ങൾ (OZONE DAY QUIZ QUESTIONS)

EduKsd
0

ഓസോൺ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തുന്ന ക്വിസ് മത്സാരത്തിന് സഹായകരമായ  ചോദ്യങ്ങൾ  കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള ചോദ്യങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുമല്ലോ..........

1. ഓസോൺ കണ്ടെത്തിയതാര് ?
 • ക്രിസ്റ്റ്യൻ ഫ്രഡറിക് ഷോൻബീൻ
2. ഓസോണിന്റെ ഒരു തന്മാത്രയിൽ ഓക്സിജന്റെ എത്ര ആറ്റങ്ങൾ ഉണ്ട് ?
 • മൂന്ന്
3. ഓസോൺ തന്മാത്രയ്ക്ക് എത്ര സമയം നിലനില്കാൻ കഴിയും?
 • ഒരു മണിക്കൂർ വരെ
4. ഓസോൺ പാളിക്ക് ഏറ്റവും കുറച്ച് വ്യതിയാനം സംഭവിക്കുന്നത് എവിടെയാണ് ?
 • പർവതപ്രദേശങ്ങളിൽ
5. ഓസോൺ പ്രധാനമായും ഉണ്ടാകുന്നത് ഏത് സംയുക്തത്തിൽ നിന്നുമാണ് ?
 • നൈട്രജൻ ഡൈ ഓക്സൈഡ്
6. ഓസോൺ ഗാഢത ഏറ്റവും കൂടുതലാകുന്നത് ഏത് കാലത്താണ് ?
 • വേനൽകാലത്ത്
7. ഓസോണിന്റെ ഏറ്റവും ഉയർന്ന ഗാഢത യൂറോപ്പിൽ കണ്ടെത്തിയത് ഏത് കാലഘട്ടത്തിലാണ്?
 • 1940 -1960
8. സസ്യങ്ങൾ ഓസോൺ ആഗിരണം ചെയ്യുന്നത് ഏതിലൂടെയാണ് ?
 • ഇലകൾ
9. ഓസോണിന്റെ അളവ് കുറയുന്നത് സസ്യങ്ങളെ എപ്രകാരം ബാധിക്കുന്നു ?
 • വളർച്ച മുരടിക്കുന്നു
10. സസ്യങ്ങളിലെ ഓസോണിന്റെ ദോഷകരമായ പ്രവർത്തനം ആദ്യം റിപ്പോർട്ട് ചെയ്തതെവിടെയാണ് ?
 • ലോസ് ഏഞ്ചൽസ് (1944ൽ)
11. മനുഷ്യനിലെ ഓസോണിന്റെ ദോഷകരമായ പ്രവർത്തനം ആദ്യം റിപ്പോർട്ട് ചെയ്തതെവിടെയാണ് ?
 • ലോസ് ഏഞ്ചൽസ് (1950ൽ)
12. ഓസോണിന്റെ അളവ് കൂടിയാൽ മനുഷ്യനിലുണ്ടാകുന്ന രോഗം ?
 • ആസ്തമ
13. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ?
 • മലിനീകരണം
14, ലോക ഓസോൺ ദിനം ?
 • സെപ്തംബർ 16
15. ഓസോൺ കുട കാണപ്പെടുന്ന അന്തരീക്ഷ പാളി ?
 • സ്ട്രാറ്റോസ്ഫിയർ
16. ഓസോൺ ശിഥിലീകരണത്തിന് കാരണമാകുന്ന സംയുക്തം ?
 • CFC
17. അന്തരീക്ഷത്തിലെത്തുന്ന ഏതു ഘടകത്തെയാണ് ഓസോൺ കുട തടഞ്ഞു നിർത്തുന്നത് ?
 • അൾട്രാവയലറ്റ് രശ്മി
18. ഓസോൺ സുഷിരങ്ങൾ ഏറ്റവും കൂടുതൽ രൂപപ്പെടുന്നത് എവിടെയാണ് ?
 • അന്റാർട്ടിക്ക
19. അന്റാർട്ടിക്കയിൽ ഓസോൺ സുഷിരങ്ങൾ ഏറ്റവും കൂടുതൽ രൂപപ്പെടുന്നത് ഏത് കാലത്താണ്
 • വേനൽകാലത്ത്
20. ഓസോൺ ശിഥിലീകരണത്തിന്റെ ഫലമായി ജീവികളിലുണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ ?
 • ത്വക് കാൻസർ , ഉൽപരിവർത്തനം
21, ഓസോണിന്റെ ഗാഢത സൂചിപ്പിക്കുന്ന യൂണിറ്റ് ?
 • ഡോബ്സൻ യൂണിറ്റ്
22. CFC ആദ്യമായി നിർമിച്ച വർഷം ?
 • 1892
23. ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ വർഷം ?
 • 1970
24. ഓസോൺ ശിഥിലീകരണം തടയുന്നതിന് ലോകരാജ്യങ്ങൾ ഒപ്പ് വച്ച ഉടമ്പടി ?
 • മോൺട്രിയോൾ പ്രോട്ടോകോൾ
25. മോൺട്രിയോൾ പ്രോട്ടോകോൾ ഒപ്പ് വച്ച വർഷം ?
 • 1987
26.ഓസോൺ ദിനാചരണം ആരംഭിച്ച വർഷം?. 
 • 1987
27. ഓസോൺ സംരക്ഷണ ഉടമ്പടിയുടെ പേര്?
 • മോൺട്രിയൽ പ്രോട്ടോകോൾ 
28. ഓസോൺ പാളി കണ്ട് പിടിച്ചതാര്?
 • ചാൾസ് ഫാബി, ഹെൻട്രിബൂസൻ 
29. ഓസോൺ പാളിയിൽ വീഴുന്ന കേടുപാടുകൾക്ക് പറയുന്ന പേര്?
 • ഓസോൺ സുഷിരം 
30. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ തടയാസമുള കവചം?
 • ഓസോൺ പാളി
31. ഓസോൺ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉടലെടുത്തത്?
 • ലാറ്റിൻ 
32. ഓസോൺ കണ്ടെത്താൻ വിക്ഷേപിച്ച പേടകം?
 • നിംബസ് 7 
33. ഓസോണിന്റെ സുഷിരം കണ്ടെത്തിയ സ്ഥലം?
 • ഹാലിബേ, (അന്റാർട്ടിക്ക ) 
34. ഓസോൺ എന്ന വാക്കിന്റെ അർത്ഥം?
 • മണക്കാനുള്ളത് 
35.ഓസോൺ പാളിയുടെ നിറം?
 • നീല
Read also


Post a Comment

0 Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top

Join our Whatsapp channel for Updates Click to Follow