Join our Whatsapp channel for Updates Click to Follow

PRE-MATRIC സ്കോളർഷിപ് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കൾക്കുള്ള നിർദേശങ്ങൾ

EduKsd
0


ഈ വർഷത്തെ (2019-20) Pre-Matric സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.(Circular) സർക്കാർ, എയ്ഡഡ് മറ്റ് അംഗീകാരമുള്ള സ്കൂളുകൾ എന്നിവിടങ്ങളിൽ 1 മുതൽ 10 വരെയുളള ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പ്പെടുന്ന കുട്ടികൾക്ക് സ്കോളർഷിപിന് അപേക്ഷിക്കാവുന്നതാണ്.


Download Application Form

ഒക്ടോബർ 15 വരെ അപേക്ഷിക്കാം


  • വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവായിരിക്കണം
  • മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50%ലധികം മാര്‍ക്ക് ലഭിച്ചവരുമാകണം

അപേക്ഷ സമർപിക്കാൻ ആവശ്യമായ രേഖകൾ

  •  Mark List (കഴിഞ്ഞ വർഷം പഠിച്ച സ്ക്കൂളിൽ നിന്ന് വാങ്ങുക )
  • ആധാർ കാർഡ്
  • Bank പാസ് ബുക്ക്
  • ഫ്രഷ് അപേക്ഷ സമർപ്പിക്കുന്നവർ രക്ഷിതാവിന്റെ മെബൈൽ കയ്യിൽ കരുതുക
  • ഇതര സംസ്ഥാനത്തിലെ കുട്ടികളാണെങ്കിൽ Bonafide സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം 

ഈ രേഖകളുമായി അടുത്തുള്ള അക്ഷയയിൽ ചെല്ലുകയോ IT പരിജ്ഞാനം ഉള്ളവർക്ക് കമ്പ്യൂട്ടർ / മെബൈൽ ഉപയോഗിച്ച് സ്വയം ചെയ്യുകയോ ചെയ്യാവുന്നതുമാണ്

Download Scholarship Android App


Download EduKsd Mobile App

NB :

  • കഴിഞ്ഞ വർഷം അപേക്ഷ സമർപ്പിച്ചവരാണെങ്കിൽ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കുട്ടിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകി രജിസ്റ്റർ നമ്പർ കണ്ടെത്താം "No Record Found" എന്നാണ് കാണിക്കുന്നതെങ്കിൽ Fresh ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്
https://scholarships.gov.in/renewal/studentIdCheckByAccount.action

  • കുട്ടികളുടെ പഠന ചിലവുകൾ രേഖപെടുത്താനായുള്ള അവസാന കോളത്തിൽ (Misc.Fee ) 5000 - 7000 ത്തിനുള്ളിൽ നൽകാം.
  • അപേക്ഷയുടെ അവസാന തീയതി Sep 30 ആണെങ്കിലും Sep 20 ന് മുൻപ് തന്നെ രജിസ്റ്റർ ചെയ്ത് പ്രിന്റ് സ്ക്കൂളിൽ സമർപ്പിക്കുക അവസാന നിമിഷം site slow ആവാൻ സാധ്യതയുണ്ട്

സ്വയം ചെയ്യുന്നവർക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്

  • Fresh Application Link⏬⏬
https://scholarships.gov.in/fresh/newstdRegfrmInstruction

  • Renewal Application Link⏬⏬

https://scholarships.gov.in/renewal/loginPage.action


Download EduKsd Mobile App

Click Here to Join EduKsd Whatsapp Group

https://chat.whatsapp.com/DkJYCuHNUY4GsYRVxrVP44

إرسال تعليق

0 تعليقات
إرسال تعليق (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top