🗓️ സ്കൂൾ കലണ്ടർ 2025-2026 🗓️
📚 പരീക്ഷകൾ:
ഒന്നാം പാദ വാർഷിക പരീക്ഷ: ഓഗസ്റ്റ് 20-27, 2025 📝
രണ്ടാം പാദ വാർഷിക പരീക്ഷ: ഡിസംബർ 11-18, 2025 📖
പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ: ജനുവരി 22, 2026 🧪
പ്ലസ് വൺ/പ്ലസ് ടു മോഡൽ പരീക്ഷ: ഫെബ്രുവരി 16-23, 2026 ✍️
വാർഷിക പരീക്ഷ: മാർച്ച് 2-30, 2026 📊
🏖️ അവധികൾ:
ഓണാവധിക്ക് സ്കൂൾ അടയ്ക്കുന്നു: ഓഗസ്റ്റ് 29 🌴
ഓണാവധി കഴിഞ്ഞു സ്കൂൾ തുറക്കുന്നു: സെപ്റ്റംബർ 8 🏫
ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുന്നു: ഡിസംബർ 19 🎄
ക്രിസ്മസ് അവധി കഴിഞ്ഞു സ്കൂൾ തുറക്കുന്നു: ഡിസംബർ 29 🔔
മധ്യവേനൽ അവധിക്ക് സ്കൂൾ അടയ്ക്കുന്ന തീയതി: മാർച്ച് 31 ☀️
🏆 പ്രധാന പരിപാടികൾ:
സംസ്ഥാന സ്കൂൾ കായികമേള (തിരുവനന്തപുരം): ഒക്ടോബർ 22-27, 2025 🏃♀️🏅
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം (പാലക്കാട്): നവംബർ 7-10, 2025 🔬💡
സ്പെഷ്യൽ സ്കൂൾ കലോത്സവം (മലപ്പുറം): നവംബർ 27-30, 2025 🎨🎭
സംസ്ഥാന സ്കൂൾ കലോത്സവം (തൃശ്ശൂർ): ജനുവരി 3-7, 2026 🎶💃
🗓️ അധിക പ്രവൃത്തി ദിനങ്ങൾ:
ജൂലൈ 26 (യു.പി /ഹൈസ്കൂൾ)
ഓഗസ്റ്റ് 16 (ഹൈസ്കൂൾ)
ഒക്ടോബർ 4 (ഹൈസ്കൂൾ)
ഒക്ടോബർ 25 (യു.പി /ഹൈസ്കൂൾ)
ജനുവരി 3 (ഹൈസ്കൂൾ)
ജനുവരി 31 (ഹൈസ്കൂൾ)
എല്ലാവർക്കും നല്ലൊരു അധ്യയന വർഷം ആശംസിക്കുന്നു! ✨











