2021 മാര്‍ച്ച് മാസം നടന്ന ഹയര്‍ സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയുടെ ഫലം 28/07/2020 ന് ഉച്ചയ്ക്ക് 3 മണിയ്ക്ക് ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുന്നതാണ്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിനു ശേഷം ചുവടെ നല്‍കിയിരിക്കുന്ന വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
Individual Results