Join our Whatsapp channel for Updates Click to Follow

ഇന്നലെ നടന്ന (13-2-2024) QIP യോഗം തീരുമാനങ്ങൾ

EduKsd
0


വാർഷിക പരീക്ഷകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ

👉🏻HS Attached സ്കൂളുകൾക്ക് (1 to 9 Class) വാർഷിക പരീക്ഷ മാർച്ച് 1 മുതൽ 27 വരെ.

👉🏻Independent UP (1 to 7 Class) സ്‌കൂളുകൾക്ക് വാർഷിക പരീക്ഷ മാർച്ച്‌ 18 മുതൽ 26 വരെ.

👉🏻മുസ്‌ലിം സ്കൂളുകളുടെ പരീക്ഷ തീയതികളുടെ തീരുമാനം പിന്നീട്.

👉🏻SSLC പരീക്ഷാ ദിവസങ്ങളിൽ 1 മുതൽ 9 ക്ലാസ്സുകൾക്ക് പരീക്ഷയുണ്ടാകില്ല.

👉🏻വിശദമായ വാർഷിക പരീക്ഷാ ടൈംടേബിൾ വിദ്യാഭ്യാസവകുപ്പ് പിന്നീട് പ്രസിദ്ധീകരിക്കും.


إرسال تعليق

0 تعليقات
إرسال تعليق (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top