നാളെ (26/07/2025 ശനി) സ്കൂൾ പ്രവൃത്തി ദിനം..
(5 മുതൽ 10 വരെ ക്ലാസ്സുകൾ പ്രവർത്തിക്കും..)
വിദ്യാഭ്യാസ വകുപ്പ് വ്യക്തത വരുത്തി...
- 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉള്ള LP സ്‌കൂളുകളിൽ 1 മുതൽ 4 വരെ അവധിയും അഞ്ചാം ക്ലാസ്സിന് പ്രവൃത്തിദിനവുമായിരിക്കും.
Join our Whatsapp channel for Updates Click to Follow
Sun | Mon | Tue | Wed | Thu | Fri | Sat |
---|