Special Intensive Revision (SIR) – Voter List Name Addition
വോട്ടർ പട്ടിക പുതുക്കാനുള്ള Special Intensive Revision (SIR) പ്രക്രിയ ആരംഭിച്ചിരിക്കുകയാണ്.
🔹 Online Enumeration Form
വീടിരിക്കെ തന്നെ ഓൺലൈൻ ആയി Enumeration Form പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കാം. താഴെയുള്ള ലിങ്കിൽ ക്ലിക്കുചെയ്ത് അപേക്ഷ പൂരിപ്പിക്കുക.
📄 ആവശ്യമായ രേഖകൾ
- Age Proof: ആധാർ
- കുടുംബാംഗങ്ങളിൽ ആരെങ്കിലും വോട്ടർ ആണെങ്കിൽ അവരുടെ EPIC നമ്പർ
ഈ വിവരം മറ്റുള്ളവർക്കും ഷെയർ ചെയ്യുക ✅





