Join our Whatsapp channel for Updates Click to Follow

ടീച്ചേർസ് ഹെല്പ് യൂ ട്യൂബ് ചാനൽ സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ക്വിസ് മത്സരം

EduKsd
0

 

ഗാന്ധി ക്വിസ്
 ഒക്ടോബർ 2,3 തീയതികളിൽ എപ്പോൾ വേണമെങ്കിലും പങ്കെടുക്കാം ക്വിസിൽ പങ്കെടുക്കുവാൻ ഈ മെസേജിന് താഴെയുള്ള Quiz link ൽ ഒക്ടോബർ 2ന് 11am ന് ശേഷം ക്ലിക്ക് ചെയ്യുക അത് വരെ നിങ്ങൾക്ക് പഠിക്കാവുന്നതാണ്*

വിദ്യാർഥികൾക്കും , രക്ഷിതാക്കൾക്കും, മറ്റാർക്കും പങ്കെടുക്കാം LP/UP/HS/GENERAL വിഭാഗങ്ങളായി മത്സരം

ഗാന്ധി ക്വിസിൽ  താഴെ ഉൾപ്പെടുത്തിയിട്ടുള്ള പഠനസഹായിയിൽ നിന്നുമുള്ള ചോദ്യങ്ങൾ മാത്രമേ ഉണ്ടാവൂ...


〰️〰️〰️〰️〰️〰️


നിർദ്ദേശങ്ങൾ

ഒക്ടോബർ 2 ന് രാവിലെ 11 മണിക്ക് മാത്രമെ Quiz ലിങ്ക് ഓപ്പൺ ആവുകയുള്ളൂ


〰️〰️〰️〰️〰️〰️〰️

വിജയയികൾക്ക് സമ്മാനം നൽകുന്നതാണ്

👉ഒന്നിലധികം പേർക്ക് ഒരേ മാർക്ക് ലഭിച്ചാൽ അവരെ ഉൾപ്പെടുത്തി ഒക്ടോബർ 7ന്‌ ഫൈനൽ നടത്തി വിജയികളെ പ്രഖ്യാപിക്കും

നന്നായി പഠിക്കുക
എല്ലാവർക്കും വിജയം ആശംസിക്കുന്നു

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top