Join our Whatsapp channel for Updates Click to Follow

ഈ വർഷത്തെ സംസ്ഥാന സ്കൂൾ മേള തീയതികൾ പ്രഖ്യാപിച്ചു

EduKsd
0


തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ മേളകൾ പ്രഖ്യാപിച്ചു. സംസ്ഥാനതല മേളകൾ താഴെപ്പറയുന്ന തീയതികളിൽ നടക്കും.

  • സംസ്ഥാന സ്‌കൂൾ കായികമേള ഒക്‌ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ ജില്ലയിൽ നടക്കും. 
  • സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം എറണാകുളം ജില്ലയിലാണ് നടക്കുക. നവംബർ 9 മുതൽ 11 വരെയാണ് സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം.
  • സ്കൂൾ ശാസ്‌ത്രോത്സവം തിരുവനന്തപുരം ജില്ലയിൽ നവംബർ 30 മുതൽ ഡിസംബർ 3 വരെ നടക്കും. 
  • സംസ്ഥാന സ്‌കൂൾ കലോത്സവം കൊല്ലം ജില്ലയിലാണ് നടക്കുക. 2024 ജനുവരി 4 മുതൽ 8 വരെയാണ് സംസ്ഥാന സ്കൂൾ കലോത്സവം. 
മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്.















Tags

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top