Join our Whatsapp channel for Updates Click to Follow

Pravesanagaanam 2025 Song

EduKsd
0



പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി
ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുകയാണ് .
കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ്  2025 - 26 അധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്.

രചന : ഭദ്ര ഹരി
സംഗീതം : അൽഫോൺസ് ജോസഫ്
പാടിയത് : അൽഫോൺസ് ജോസഫ്  &  അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ്


ഈ വർഷത്തെ സ്കൂൾ  പ്രവേശനോത്സവഗാനം കേൾക്കാം കൂട്ടുകാരെ

"മഴ മേഘങ്ങൾ പന്തലൊരുക്കിയ പുതു വർഷത്തിൻ  പൂന്തോപ്പിൽ
കളിമേളങ്ങൾ വർണം വിതറിയൊരവധിക്കാലം മായുന്നു
അക്ഷരമധുരം മഴവില്ലഴകായ് ഉത്സവമേളം വരവായി
കുസൃതി വിടർന്ന മിഴിക്കോണുകളിൽ കൗതുകലോകം വരവായി "


പ്രവേശനോല്‍സവ ഗാനം 2025

”മഴ മേഘങ്ങൾ പന്തലൊരുക്കിയ പുതു വർഷത്തിൻ പൂന്തോപ്പിൽ
കളിമേളങ്ങൾ വർണം വിതറിയൊരവധിക്കാലം മായുന്നു
അക്ഷരമധുരം മഴവില്ലഴകായ് ഉത്സവമേളം വരവായി
കുസൃതി വിടർന്ന മിഴിക്കോണുകളിൽ കൗതുകലോകം വരവായി”



0:00 0:00










Tags

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top