പ്രിസം (PRISM) സോഫ്റ്റ്‌വെയര്‍ മുഖേന വിദ്യാഭ്യാസം,ആരോഗ്യം,പോലീസ് വിഭാഗത്തില്‍പ്പെട്ട\ ജീവനക്കാരുടെ പെന്‍ഷന്‍ അനുബന്ധ രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് ധനകാര്യ വകുപ്പ് സൗകര്യമൊരുക്കിയിരിക്കുന്നു. ധനകാര്യവകുപ്പിന്റെ PRISM എന്ന ഓണ്‍ലൈന്‍ പെന്‍ഷന്‍ പോര്‍ട്ടലിലൂടെയാണ് ഇത് സാധ്യമാവുക. ഇതിനായി PRISM പോര്‍ട്ടലില്‍ പുതിയ User രജിസ്റ്റര്‍ ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലുകള്‍ താഴെ ചേര്‍ത്തിരിക്കുന്നു.
DownloadsPRISM Latest Circular in Finance DepartmentGuidelines-21.04.2017Inquiries pending application through PRISM software is extended to the Departments of Education, Health and Police-CircularNew User & Online Pension Book Submission-Help FilePRISM PortalPension Calculator Various Pension Related FormsVarious Pension OrdersPRISM - e-Submission of pension papers-Circular