SSLC Provisional AList ഇപ്പോൾ ലഭ്യമാണ്. സമ്പൂർണയിലൂടെ iExaMS ൽ പ്രവേശിച്ചാൽ PreExamination ->A-List(Provisional) എന്നതിലൂടെ download ചെയ്യാവുന്നതാണ്
iExaMS സൈറ്റിൽ പ്രവേശിച്ചാൽ SSLC കാർഡിന്റെ Candidate Data Part Certificate View ലഭിക്കും. അഡ്മിഷൻ നമ്പർ, date of Birth ഇവ നൽകി പരിശോധിക്കാവുന്നതാണ്.ലിങ്ക് ബ്ലോഗിൽ
- SSLC Examination MARCH 2020 CANDIDATE DATA PART CERTIFICATE VIEW Click here
- SSLC Examination MARCH 2020 MODEL TIME TABLE Click here
pinch or double tap to zoom in
Download EduKsd From Playstore