SSLC Revaluation അപേക്ഷിക്കാനുള്ള സമയം July 2 മുതൽ July 7 വരെയാണ്
- www.Keralapareekshabhavan.in Revaluation ൽ Click ചെയ്യുക
- Register number type ചെയ്ത് റീവാലുവേഷന് ആവശ്യമായ വിഷയങ്ങൾ ടിക് ചെയ്ത് submit ചെയ്യുക.
- ഒരു വിഷയത്തിന് 400 രൂപ
- ഇതിൻ്റെ Printout (ഒപ്പ് രേഖപ്പെടുത്തിയത്), amount എന്നിവ സ്കൂൾ ഓഫീസിൽ ഏൽപ്പിക്കുക.
- print out ൽ ഫോൺ നമ്പർ രേഖപ്പെടുത്തണം
- അവസാന തിയ്യതി ജൂലൈ 7 ആണ്.
- ഉയർന്ന ഗ്രേഡ് ലഭിച്ചവർക്ക് amount തിരികെ കിട്ടുന്നതാണ്.
pinch or double tap to zoom in
https://drive.google.com/file/d/1uKmOwqhtbHnTxwCFvI9wiQ5znWwYE5O7/view?usp=drivesdk