❖ പ്രോസ്പെക്ട്സ് പ്രസിദ്ധീകരിച്ചു
- VIEW PROSPECTUS
- How to Apply Online?
- https://hscap.kerala.gov.in/
- Instruction for Viewing Last Rank
- Higher Secondary Plus One Admission and Seat Details
- Higher Secondary Plus One Admission 2020: Helpdesk Instruction
തെറ്റായ വിവരങ്ങൾ നൽകിയാൽ പ്രവേശനം റദ്ദാക്കും
❖ തിരുത്തലുകളും കൂട്ടിച്ചേർക്കലും സ്വയം ചെയ്യാം
ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ
❖ ഒന്നിലധികം ജില്ലകളിൽ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നൽകണം
❖ സ്പോർട്സ് ക്വാട്ടയിൽ പ്രത്യേക അപേക്ഷ. ഇവർക്ക് മെറിറ്റ് ക്വാട്ടയിലും അപേക്ഷിക്കാം
❖ ഓൺലൈൻ അപേക്ഷ നൽകുന്നതിനു മുൻപായി പ്രോസ്പെക്ട്സ് വായിക്കുക
മെറിറ്റ് ക്വാട്ട
- ഓൺലൈൻ അപേക്ഷ ജൂലൈ 29 മുതൽ ആഗസ്റ്റ് 14 വരെ
- ട്രയൽ അലോട്ട്മെന്റ് ആഗസ്റ്റ് 18
- ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് 24
സ്പോർട്സ് ക്വാട്ട
- മികവ് രെജിസ്ട്രേഷൻ ആഗസ്റ്റ് 4 മുതൽ 17 വരെ
- ഓൺലൈൻ രെജിസ്ട്രേഷൻ ആഗസ്ത് 5 മുതൽ 18 വരെ
- ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് 24
Join Our Whatsapp Group Click Here