SSLC /THSLC വിഭാഗങ്ങളില്‍ കോവിഡ്19 ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണിനെ തുടര്‍ന്ന് നിലവിലെ പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത MRS/Pre-Metric Post Metric Hostelകളില്‍ താമസസൗകര്യം ലഭ്യമാകാത്തവര്‍ക്കും ഗള്‍ഫിലും ലക്ഷദ്വീപിലും പരീക്ഷാകേന്ദ്രങ്ങളിലെ വിദ്യാര്‍ഥികള്‍ മറ്റ് ജില്ലകളില്‍ പെട്ട് പോയ വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ സെന്ററുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
- ജില്ലകള്‍ക്കുള്ളില്‍ പരീക്ഷാ കേന്ദ്രമാറ്റം അനുവദിക്കില്ല
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതീയതി March 12 ന് വൈകിട്ട് 4 മണി
- അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്കുള്ള ലിങ്ക് ഇവിടെ
https://sslcexam.kerala.gov.in/candidate_examcentre_change.php
- SSLC Examination MARCH 2021 - New Exam center change Circular Click here
- മുകളിലുള്ള ലിങ്കില്‍ പ്രവേശിച്ച് Examination Stream എന്നതില്‍ നിന്നും SSLC / SSLC - HI/THSLC എന്നതില്‍ അനുയോജ്യാമയത് തിരഞ്ഞെടുക്കുക
- തുടര്‍ന്ന് Exam Register Number , Date of Birth, Captcha ഇവ നല്‍കി Apply എന്നതില്‍ ക്ലിക്ക് ചെയ്യുക
- ഇതിന് ചുവട്ടില്‍ വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട Basic Details ദൃശ്യമാകും
- ഇതിനും ചുവട്ടില്‍ Mobile Number, Select Reason for Centre Change (Gulf Return , Lakshdeep Return, MRS Hostel inmates, Sports Hostel Inmates, Premetric-Post Metric Hostel Inmates, Inmates of Shelter homes under Social Justice Department, Others എന്നിവയില്‍ അനുയോജ്യമായത്) , Reason for Centre Change, Proposed Centre Details (തിരഞ്ഞെടുക്കുന്ന ജില്ല) , Educational District,Select Centre Name ഇവ നല്‍കി Application Preview നല്‍കുക. ശരിയെങ്കില്‍ കണ്‍ഫേം ചെയ്യുക