Join our Whatsapp channel for Updates Click to Follow

പ്രവേശനോത്സവ ഗാനം 2022 PDF, Image, Video & MP3 File

EduKsd
0





മഴ മഴ മഴ മഴ മാടി വിളിപ്പു മാനം കാണാന്‍ പോരുന്നോ
ചറ പറ ചറ പറ ചന്നം പിന്നം സ്‌കൂളില്‍ പോകാം കൂട്ടാകാം -2-
കളിയുണ്ടേ ചിരിയുണ്ടെ പാട്ടും പലതറിയാനുണ്ടെ
പട്ടം പോലെ പാറി നടക്കാന്‍ ഇഷ്ടം കൂടാനാളുണ്ടെ.... ഇഷ്ടം കൂടാനാളുണ്ടെ
അ ആ ഇ ഈ ഉവും പിന്നെ കാ ഖാ ഗായും കൂട്ടുണ്ടെ
എബി സി ഡി ഇയും പിന്നെ സി ഫോര്‍ കയറ്റും കൂട്ടുണ്ടെ
പേനത്തുമ്പില്‍ തുമ്പികള്‍ പാറുന്നേ.

വവോയി പതിവായി പകലിന്‍ ചിരിയായി
പാലാഴിച്ചേലുള്ള പാവാടത്തുമ്പി -2-
ഇം പുണ്ടിലിണങ്ങളാലോലം വരവായി
വരപ്പക്കളാല്‍ വസന്തങ്ങളെ ചമയ്ക്കുന്നതാരൊ...
കാട്ടുപുക്കളെ നാട്ടൂപുക്കളെ കഥ പറയു കളി പറയു
അറിവുകളാകാശം പോല്‍ മേലെ മേലെ പോകാം പോകാം
അ ആ ഇ ഈ ഉവും പിന്നെ കാ ഖാ ഗായും കൂട്ടുണ്ടെ
എബി സി ഡി ഇയും പിന്നെ സി ഫോര്‍ ക്യാ്റം കൂട്ടുണ്ടെ
ഓര്‍മക്കാലം വന്നെ കളിയോടം കേറിപ്പാഞ്ഞെ -2-

മഴ മഴ മഴ മഴ-
വലുതായി വെയിലാകെ നനയുന്നൊരു നാളില്‍
വീടും വിദ്യാലയവും ചോക്കും ബാക്‌ ബെഞ്ചും -2-
നിറമുള്ള വര്‍ണങ്ങളേഴല്ലെഴുന്നുറായ്‌
ചിരിപ്ുക്കളായ നനഞ്ഞോര്‍മകള്‍ നിറയ്ക്കും നാളില്‍
കാട്ടുപുക്കളും നാട്ടുപൂക്കളും കഥ പറയും കളിപറയും
അറിവുകളാകാശം പോല്‍ മേലെ മേലെ പോകാം പോകാം.

അ ആ ഇ ഈ ഉവും പിന്നെ കാ ഖാ ഗായും കൂട്ടുണ്ടെ
എബി സി ഡി ഇയും പിന്നെ സി ഫോര്‍ കയറ്റും കൂട്ടുണ്ടെ
ഓര്‍മക്കാലം വന്നെ കളിയോടം കേറിപ്പാഞ്ഞെ -2-
മുഴ മഴ മഴ മഴ & അ ആ ഇ ഈം പേനത്തുമ്പില്‍- തുമ്പികള്‍ പാറുന്നെ















Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top