ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് 07.06.2023 ന് വൈകുന്നേരം 5 മണിക്ക്
മുമ്പായി പ്രഥമ അദ്ധ്യാപകന് സമർപ്പിച്ച് ഫീ അടക്കേണ്ടതാണ്
ഫീ വിവരങ്ങൾ👇🏻
- റീവാല്യുവേഷൻ =500
- ഫോട്ടോ കോപ്പി=200
- സ്‌ക്രൂട്ടിനി=50
S.S.L.C👇🏻
T.H.S.L.C👇🏻
A.H.S.L.C👇🏻