Join our Whatsapp channel for Updates Click to Follow

ഏകജാലകം 2023 - പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു

EduKsd
0

  • ഏകജാലകം 2023 - Link & Vacancies for Third Supplementary Allotment
  • സ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന്നാളെ (03/08/2023) മുതൽ അപേക്ഷ നൽകാം.
  • Last Date 04/08/2023 Friday 4pm



അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ്‌ ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും മൂന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന്‌ 2023 ആഗസ്സ്‌ 3 ന്‌ രാവിലെ 10 മണി മുതല്‍ അപേക്ഷിക്കാവുന്നതാണ്‌. 


Note
  • ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും, മുമ്പ് അപേക്ഷ നൽകാൻ സാധിക്കാത്തവർക്കും അപേക്ഷിക്കാം..
  • ഇതുവരെ കാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്യാത്തവർക്കും പുതുതായി അപേക്ഷ സമർപ്പിക്കാം.
  • ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകൾ നോക്കി മാത്രം അപേക്ഷ നൽകുക.






Tags

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top