Join our Whatsapp channel for Updates Click to Follow

26/ 09/23 ലെ QIP യോഗ തീരുമാനങ്ങൾ.

EduKsd
0




26/ 09/23 ലെ QIP യോഗ തീരുമാനങ്ങൾ.

LP, UP, HS വിഭാഗം അധ്യാപകർക്ക്  ഒക്ടോബർ 7ന്‌ ക്ലസ്റ്റർ പരിശീലനം.

നവംബർ 23, 2024 ജനുവരി 11 നും LP, UP, HS, HSS അധ്യാപകർക്കും 2024 ഫെബ്രുവരി 5 ന് LP, UP അധ്യാപകർക്കും ക്ലസ്റ്റർ പരിശീലനം നടക്കും.

അടുത്ത വർഷം നടക്കുന്ന NAS ന് മുന്നോടിയായി, കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നടത്തുന്ന സ്റ്റേറ്റ് എഡ്യൂക്കേഷണൽ അച്ചീവ്മെൻ്റ് സർവ്വെ (SEAS) 2023 നവംബർ 3 ന് നടക്കും.
ഇതിൽ സംസ്ഥാനത്തെ 10789 സ്കൂളുകളിൽ നിന്നുള്ള, 3, 6, 9 ക്ലാസുകളിലെ 323670 കുട്ടികൾ പങ്കെടുക്കും.
നിലവിൽ, ദേശീയ സർവേകളിൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയുടെ തിരിച്ചുവരവിന് ഈ സർവേയിൽ മികച്ച തയാറെടുപ്പ് ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
SEAS പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകൾ അടുത്ത ക്ലസ്റ്റർ പരിശീലനത്തിൽ പരിചയപ്പെടുത്തുന്നതാണ്.
ഒരു സ്കൂളിൽ നിന്ന് 30 കുട്ടികളാണ് ഈ സർവ്വേയിൽ പങ്കെടുക്കുക.
സ്കൂളുകളും കുട്ടികളും റാൻ്റമായാണ് സെലക്ട് ചെയ്യപ്പെടുന്നത്.







Tags

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top